തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എംഡി തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എസ്.ആർ.ടി.സി എംഡിയുടെ പേര് പറയൻ പോലും കൊള്ളില്ല. കെ.എസ്.ആർ.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരം. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകൾ നടത്തുന്ന സമരത്തിൽ സംസാരിക്കവേയാണ് പന്ന്യൻ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്.
തച്ചങ്കരി അധികം കളിക്കേണ്ട. അദ്ദേഹത്തിന്റെ പല നടപടികളും കമ്മീഷൻ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. പലയിടങ്ങളിലും മുങ്ങിയപൊങ്ങിയാണ് തച്ചങ്കരി കെഎസ്ആർടിസിയിൽ എത്തിപ്പെട്ടതെന്നും പന്ന്യൻ പറഞ്ഞു. തച്ചങ്കരിക്കെതിരെ നേരത്തെ സിഐടിയും നേതാവ് ആനത്തലവട്ടം ആന്ദനും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2wIDCSc
via IFTTT
Post Top Ad
Responsive Ads Here
Thursday, 6 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
ഇന്ന് വന്ന് നാളെ പോകുന്നവനാണ് കെഎസ്ആര്‍ടിസി എംഡിയെന്ന് തച്ചങ്കരി ഓര്‍ക്കണം- പന്ന്യന്‍
ഇന്ന് വന്ന് നാളെ പോകുന്നവനാണ് കെഎസ്ആര്‍ടിസി എംഡിയെന്ന് തച്ചങ്കരി ഓര്‍ക്കണം- പന്ന്യന്‍
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment