നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 10 September 2018

നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ

ഇ വാർത്ത | evartha
നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ

ഒരു കൂട്ടം യുവാക്കള്‍ നായയുടെ വാലില്‍ മാലപ്പടക്കം കെട്ടുന്നു. അതിന് ഒരാള്‍ തീ കൊളുത്തുന്നു. പടക്കത്തിന് തീ കൊളുത്തിയ ശേഷം യുവാക്കള്‍ ഓടി മാറുന്നു. പടക്കം കത്തുന്നതോടെ ഭയന്നു പോയ നായ പ്രാണവേദനയോടെ ഓടുന്നത് കണ്ട് ആസ്വദിക്കുന്ന യുവാക്കള്‍.

സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ് ഈ വീഡിയോ. മനഃസാക്ഷി മരവിച്ച ഇത്തരം ക്രൂരത കാട്ടിയവര്‍ക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഇവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നുണ്ട്.

വീഡിയോ കടപ്പാട്: ടെെംസ് ഓഫ് ഇന്ത്യ

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2N4M9dm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages