മനുഷ്യന്മാരെ മാത്രമല്ല, ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്: വീഡിയോ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 14 September 2018

മനുഷ്യന്മാരെ മാത്രമല്ല, ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്: വീഡിയോ

ഇ വാർത്ത | evartha
മനുഷ്യന്മാരെ മാത്രമല്ല, ഗുരുത്വാകര്‍ഷണത്തെയും ഓടിത്തോല്‍പ്പിച്ച് ഉസൈന്‍ ബോള്‍ട്ട്: വീഡിയോ

ഗുരുത്വാകര്‍ഷണമില്ലാത്ത സീറോ ഗ്രാവിറ്റി വിമാനത്തില്‍ നടന്ന മത്സരത്തിലാണ് ലോകത്തിന്റെ വേഗ നായകന്‍ വിജയിയായിരിക്കുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത രീതിയില്‍ പ്രത്യേകം സജീകരിച്ച എയര്‍ ബസ് 310 വിമാനത്തിലായിരുന്നു മത്സരം.

കൂടെ ഓടിയത് ബഹിരാകാശ യാത്രികനും, നോവ സ്‌പേസ് സി.ഇ.ഒയുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ പ്രചരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്. 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ ലോക ചാമ്പ്യനായ ബോള്‍ട്ട് ഓസ്‌ട്രേലിയയില്‍ പ്രൊഫൊഷണല്‍ ഫുട്‌ബോള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NK08om
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages