ജെബി കൊടുങ്കാറ്റ്: ജപ്പാനില്‍ മരണം പത്തായി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 5 September 2018

ജെബി കൊടുങ്കാറ്റ്: ജപ്പാനില്‍ മരണം പത്തായി

ടോക്യോ: ജപ്പാനിൽ 25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റിൽ 10 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 208 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ് ജെബി കരതൊട്ടത്. രാജ്യത്ത് വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. വിവിധ വാർത്താ ഏജൻസികൾ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Japan tells more than a million to evacuate as the strongest typhoon in 25 years makes landfall https://t.co/XgKahG77Ob pic.twitter.com/CrPPlaaME7
— TIME (@TIME) 5 September 2018



Content Highlights: Japan,TyphoonJeby


from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2MORYv1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages