‘ഇങ്ങനെയും ഔട്ടാകും’: അന്തംവിട്ട് ബാറ്റ്‌സ്മാന്‍: വീഡിയോ വൈറല്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 5 September 2018

‘ഇങ്ങനെയും ഔട്ടാകും’: അന്തംവിട്ട് ബാറ്റ്‌സ്മാന്‍: വീഡിയോ വൈറല്‍

ഇ വാർത്ത | evartha
‘ഇങ്ങനെയും ഔട്ടാകും’: അന്തംവിട്ട് ബാറ്റ്‌സ്മാന്‍: വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന എന്‍.പി.എസും വിക്ടോറിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു രസകരമായ കാഴ്ച. ജെയ്ക്ക് വെതറാള്‍ഡ് ആയിരുന്നു ബാറ്റ്‌സ്മാന്‍. ഫ്രണ്ട് ഫൂട്ട് ഷോട്ട് കളിച്ച ജെയ്ക്കിന് പിഴച്ചു. പന്ത് ലക്ഷ്യസ്ഥാനത്തേക്ക് പോയതുമില്ല എന്നാല്‍ ബാറ്റ് സ്റ്റമ്പില്‍ കൊള്ളുകയും ചെയ്തു. പുറത്തായതിന് ശേഷം ബാറ്റ്‌സ്മാന്റെ ആ നില്‍പ്പും ട്വിറ്ററില്‍ വൈറലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MKfpG1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages