ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷെന്ന് വെങ്കയ്യ നായിഡു;ഈ രോഗത്തില്‍ നിന്ന് മോചിതരാകണം. - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 15 September 2018

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷെന്ന് വെങ്കയ്യ നായിഡു;ഈ രോഗത്തില്‍ നിന്ന് മോചിതരാകണം.

ഇ വാർത്ത | evartha
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷെന്ന് വെങ്കയ്യ നായിഡു;ഈ രോഗത്തില്‍ നിന്ന് മോചിതരാകണം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയ ഒരു രോഗം പോലെയാണ് ഇംഗ്ലീഷ് എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഈ രോഗത്തില്‍ നിന്ന് നാമോരോരുത്തരും സ്വയം മോചിതരാകണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഹിന്ദി ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് ഹിന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി പഠിച്ചില്ലെങ്കില്‍ പുരോഗതിയുണ്ടാവില്ലെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക വിദ്യഭ്യാസം സ്വന്തം മാതൃഭാഷയിലായിരിക്കണമെന്നും എന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഹിന്ദി കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പത്തില്‍ താനും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഹിന്ദി കൂടാതെ പുരോഗതി കൈവരിക്കാനാകില്ലെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞു. ഡല്‍ഹിയിലെത്തിയപ്പോള്‍ തന്റെ മുറി ഹിന്ദി ഇവിടെ സ്വീകരിക്കപ്പെട്ടു എന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NJtcMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages