മ​ല​പ്പു​റ​ത്ത് സ​ദാ​ചാ​ര ഗു​ണ്ടകള്‍ കെട്ടിയിട്ട് മ​ര്‍​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 1 September 2018

മ​ല​പ്പു​റ​ത്ത് സ​ദാ​ചാ​ര ഗു​ണ്ടകള്‍ കെട്ടിയിട്ട് മ​ര്‍​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഇ വാർത്ത | evartha
മ​ല​പ്പു​റ​ത്ത് സ​ദാ​ചാ​ര ഗു​ണ്ടകള്‍ കെട്ടിയിട്ട് മ​ര്‍​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കുകയും ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി​യി​ല്‍ രാ​ത്രി​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വാ​വി​നെ കെ​ട്ടി​യി​ട്ട ശേ​ഷം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഇ​തി​നു​ശേ​ഷം നാ​ട്ടു​കാ​ര്‍ കൈ​മാ​റി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2opy6QK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages