തിരുവനന്തപുരം: ഷൊർണൂർ എം എൽ എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ.
പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികൾ സ്വീകരിക്കാൻ. സ്ത്രീകൾക്കെതിരായ കേസ് ആയതിനാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നൽകിയിട്ടുള്ളത്.
content highlights:V S Achuthanandan on allegation against P K Sasi
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2NgraDB
via IFTTT
Post Top Ad
Responsive Ads Here
Thursday, 6 September 2018
പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി എസ്
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment