തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം 2019 ജനുവരി 31 വരെ നീട്ടും.
ഇക്കാലയളവിൽ റീ കണക്ഷൻ ഫീസും സർച്ചാർജും ഒഴിവാക്കും. ഇവരുടെ വീടുകളിൽ മീറ്റർ റീഡിങ് എടുക്കുന്നതും ബിൽ തയ്യാറാക്കി നൽകുന്നതും രണ്ടുമാസത്തേക്കു നീട്ടി. ആവശ്യമെങ്കിൽ പണം തവണകളായും അടയ്ക്കാം.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2Ps66HC
via IFTTT
Post Top Ad
Responsive Ads Here
Sunday, 2 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
പ്രളയബാധിതർക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ അഞ്ചുമാസം സാവകാശം
പ്രളയബാധിതർക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ അഞ്ചുമാസം സാവകാശം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment