കത്തിക്കയറി ഇന്ധന വില!പെട്രോള്‍ വില ഇന്നും വര്‍ധിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 21 September 2018

കത്തിക്കയറി ഇന്ധന വില!പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

ഇ വാർത്ത | evartha
കത്തിക്കയറി ഇന്ധന വില!പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് ഇന്നത്തെ വില.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NtFRnK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages