ന്യൂഡൽഹി:ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാകുന്നവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പരസ്യപ്പെടുത്താൻ പാടില്ലെന്നു ആവർത്തിച്ച സുപ്രീംകോടതി. ഇരയാക്കപ്പെട്ടവരുടെ മോർഫ് / ബ്ലറർ ചെയ്ത ചിത്രങ്ങൾ പോലും മാധ്യമങ്ങൾ കാണിക്കാൻ പാടില്ല. പീഡന കേസുകൾ മാധ്യമങ്ങൾ സെൻസഷണലൈസ് ചെയ്യരുതെന്നും കോടതി പറഞ്ഞു. ബിഹാർ മുസഫർപുർ അഭയകേന്ദ്രത്തിൽ നടന്ന പീഡനത്തിന്റെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടഞ്ഞ പട്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ചിത്രങ്ങളോദൃശ്യങ്ങളോ അവരെ തിരിച്ചറിയാൻ കഴിയാത്ത വിധം നൽകരുതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. അഭയകേന്ദ്രത്തിലെ പെൺകുട്ടികൾ ബലാൽലംഗത്തിന് ഇരയായ കേസിലെ സിബിഐ അന്വേഷണം ഇനി സുപ്രീം കോടതി മേൽനോട്ടത്തിലായിരിക്കും നടക്കുക.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2PQCP9D
via IFTTT
Post Top Ad
Responsive Ads Here
Friday, 21 September 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
ഇരകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പോലും നൽകരുതെന്ന് ഓർമ്മിപ്പിച്ച് സുപ്രീം കോടതി
ഇരകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പോലും നൽകരുതെന്ന് ഓർമ്മിപ്പിച്ച് സുപ്രീം കോടതി
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment