ഇന്ധനവില വര്‍ധന തുടരുന്നു;പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 28 September 2018

ഇന്ധനവില വര്‍ധന തുടരുന്നു;പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി

ഇ വാർത്ത | evartha
ഇന്ധനവില വര്‍ധന തുടരുന്നു;പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി

രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ശനിയാഴ്ച്ചയും വര്‍ധനവ് രേഖപ്പെടുത്തി. കേരളത്തില്‍ പെട്രോളിനും ഡീസലിനും ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച്‌ 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച്‌ 74.63 രൂപയായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച്‌ 78.36 രൂപയുമായി. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് പുതിയ വില.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍വില 79.88 രൂപയിലെത്തി.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2Onxp8U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages