കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽഅഞ്ച് പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
ബേക്കേഴ്സ് ഫീൽഡിലെ ചരക്ക് കമ്പനിയിൽ നടന്ന വെടിവെപ്പിൽ കൊലപാതകി തന്റെ ഭാര്യയേയും മറ്റൊരാളെയും ആദ്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മേയർഡോണി യങ്ബ്ലഡ് പറഞ്ഞു.
തൊട്ടടുത്ത മറ്റൊരു കമ്പനിയിൽ ഒരാളെയും രണ്ട് പേരെ ഒരു വീട്ടിൽവെച്ചും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നു.
Content Highlights:Gunman Kills five in Californias Bakersfield Before Taking Own Life
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2p3sGLD
via IFTTT
Post Top Ad
Responsive Ads Here
Thursday, 13 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
കാലിഫോര്‍ണിയയില്‍ അക്രമി അഞ്ച് പേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു
കാലിഫോര്‍ണിയയില്‍ അക്രമി അഞ്ച് പേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment