ന്യൂഡൽഹി: ലൈംഗിക ആരോപണത്തിൽ പി.കെ.ശശി എം.എൽ.എയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൂചന നൽകി സിപിഎം ദേശീയ നേതൃത്വം. പാർട്ടി ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ ശശിയോട് നേതൃത്വം നിർദേശം നൽകി.
ആരോപണ വിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. നിലവിൽ സി.ഐ.ടി.യുജില്ലാ പ്രസിഡന്റായ ശശിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ മാറ്റിനിർത്താൻ നിർദേശം നൽകിയതയാണ് വിവരം.
ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂർത്തിയാക്കും. അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കർശന നപടി സ്വീകരിക്കാനാണ് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുള്ളത്.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2NmYxon
via IFTTT
Post Top Ad
Responsive Ads Here
Sunday, 9 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
പി.കെ.ശശിയെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം; കര്‍ശന നടപടിയുണ്ടായേക്കും
പി.കെ.ശശിയെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം; കര്‍ശന നടപടിയുണ്ടായേക്കും
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment