കോട്ടയം: ജലന്ധർ ബിഷപ്പിനെതിരേ പരാതിനൽകിയ കന്യാസ്ത്രീയെ പി.സി. ജോർജ് എം.എൽ.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ പോലീസിന്കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തിൽ മഠത്തിലെത്തിയ പോലീസ് സംഘത്തെ കാണാൻ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് പോലീസ് തിരിച്ചു പോയി. കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന്അറിയിച്ചാൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കും.
ജോർജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമർശിച്ചത്.
പി.സി. ജോർജിനെതിരെ നിയമസഭാ സ്പീക്കർക്കും ദേശീയ വനിതാ കമ്മിഷനും പോലീസിനും പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. വിവിദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻദേശീയ വനിതാ കമ്മീഷൻ പി.സി ജോർജിനോട് ആവശ്യപ്പെട്ടിരുന്നു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2MkEWQP
via IFTTT
Post Top Ad
Responsive Ads Here
Tuesday, 11 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
പി.സി ജോര്‍ജിന്റെ പ്രസ്താവന:കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല
പി.സി ജോര്‍ജിന്റെ പ്രസ്താവന:കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment