തൊടുപുഴ: ജലനിരപ്പ് നിയന്ത്രണവിധേയമായതിനേത്തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെഷട്ടറുകൾ തുറന്നത്. ജലനിരപ്പ് കുറയ്ക്കാനായി ഇതുവരെ തുറന്നുവെക്കുകയായിരുന്നു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2oNxPag
via IFTTT
Post Top Ad
Responsive Ads Here
Friday, 7 September 2018
ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment