ശബരിമല പ്രക്ഷോഭം കനക്കുന്നു; നിരോധനാജ്ഞ ലംഘിച്ച ശോഭാ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 19 October 2018

ശബരിമല പ്രക്ഷോഭം കനക്കുന്നു; നിരോധനാജ്ഞ ലംഘിച്ച ശോഭാ സുരേന്ദ്രൻ

ഇ വാർത്ത | evartha
ശബരിമല പ്രക്ഷോഭം കനക്കുന്നു; നിരോധനാജ്ഞ ലംഘിച്ച ശോഭാ സുരേന്ദ്രൻ

പമ്പ: യുവതി പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭം കനക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

വടശ്ശേരിക്കരയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ഇന്നലെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2R2UNGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages