നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലെത്തി; ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അറസ്റ്റില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 20 October 2018

നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലെത്തി; ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അറസ്റ്റില്‍

ഇ വാർത്ത | evartha
നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലെത്തി; ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അറസ്റ്റില്‍

ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷണനും ജെ.ആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘം അറസ്റ്റിലായി.നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് എത്തിയതിനെ തുടർന്നാണു ഇവരെ അറസ്റ്റ് ചെയ്തത്.

കനത്ത പൊലീസ് സുരക്ഷയെ മറികടന്ന് ബി.ജെ.പി നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചത്. നൂറോളം വരുന്ന പൊലീസുകാര്‍ നിലയ്ക്കലില്‍ ഉണ്ടായിരുന്ന ഘട്ടത്തിലാണ് അതിനെ മറികടന്ന് പത്തംഗ സംഘം എത്തിയത്.

ഇവര്‍ നിലയ്ക്കലില്‍ ഇറങ്ങി മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ മാത്രമാണ് പൊലീസുകാര്‍ വിവരമറിഞ്ഞത്.

അവിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചെന്നും ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ നിരോധനാഞ്ജ ലംഘിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബി.ജെ. പി നേതാക്കളുടെ പ്രസംഗം.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2CudW03
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages