മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 29 October 2018

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു

ഇ വാർത്ത | evartha
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു

മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസ്.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2PsmcEN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages