ഇ വാർത്ത | evartha
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ ആര്‍. റോഷന് വെട്ടേറ്റു. കൈയ്യിലും പുറത്തും വെട്ടേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് വലിയകുളങ്ങരയില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമണമെന്നാണ് നിഗമനം.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2yqxfUj
via IFTTT
No comments:
Post a Comment