പൊലീസ് അകമ്പടിയോടെ യുവതി സന്നിധാനത്തേക്ക്. - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 17 October 2018

പൊലീസ് അകമ്പടിയോടെ യുവതി സന്നിധാനത്തേക്ക്.

ഇ വാർത്ത | evartha
പൊലീസ് അകമ്പടിയോടെ യുവതി സന്നിധാനത്തേക്ക്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് മല കയറുന്നു. പമ്പയിൽ തടഞ്ഞെങ്കിലും വനിതാ പൊലീസിന്റെ അകമ്പടിയോടെ ഇവർ സന്നിധാനത്തേക്കു നീങ്ങുകയാണ്.

ലക്നൗ സ്വദേശിയാണ് സുഹാസിനി.ഒരു സംഘം പൊലീസാണ് ഇവരെ അനുഗമിക്കുന്നത്.ദർശനത്തിനല്ല, റിപ്പോർട്ടിങ്ങിനാണു പോകുന്നതെന്ന് സുഹാസിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2AgpjHr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages