ഇ വാർത്ത | evartha
സംസ്ഥാനത്തെ ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു

സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയുടെ മിനിമം നിരക്ക് 20ൽ നിന്നും 25 ആക്കി മാറ്റി.
ടാക്സി മിനിമം നിരക്ക് 150ൽ നിന്നും 175 ആയി ഉയർത്തി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ പൂർണമായി മന്ത്രിസഭാ അംഗീകരിച്ചില്ല. ഓട്ടോയുടെ മിനിമം ചാർജ് മുപ്പതും ടാക്സിയുടേത് 200 ആക്കാനായിരുന്നു കമ്മറ്റി ശുപാർശ.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2DZnrVI
via IFTTT
No comments:
Post a Comment