റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7പ്രോ സ്മാര്‍ട്‌ഫോണുകള്‍ ഷാവോമി അവതരിപ്പിച്ചു. ചൈനയിലെ ബെയ്ജിങ് നടന്ന ചടങ്ങിലാണ് പുതിയ ബഡ്ജറ്റ് സ്മാർട്ടഫോണുകൾ ഷാവോമി ലോകത്തിന് പരിചയപ്പെടുത്തിയത്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഷവോമിയുടെ സബ് ബ്രാന്റായി റെഡ്മി മാറിയ ശേഷം പുറത്തിറങ്ങുന്ന ആദ്യ റെഡ്മി മോഡലാണിത്. വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജിങ് സൗകര്യമുള്ള ടൈപ്പ് സി യുഎസ്ബി പോർട്ട്, […]
The post 48 മെഗാപിക്‌സല്‍ പിൻ ക്യാമറയുമായി റെഡ്മി നോട്ട് 7 appeared first on Tech Lokam.
from Tech Lokam http://bit.ly/2Cesorl
via IFTTT
No comments:
Post a Comment