വിൻഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സൗജന്യ സെക്യൂരിറ്റി സപ്പോർട്ട് മൈക്രോസോഫ്റ്റ് 2020 ജനുവരി 14ഓടെ അവസാനിപ്പിക്കും. വിൻഡോസ് 7, 2009ലാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. കംപ്യൂട്ടർ നിർമ്മാതാക്കൾക്കായി 2009 ജൂലൈ 22-നും പൊതു ജനങ്ങൾക്കായി 2009 ഒക്ടോബർ 22-നും പുറത്തിറക്കി. വിൻഡോസ് വിസ്റ്റ പുറത്തിറങ്ങി 3 വർഷം കഴിഞ്ഞാണ് വിൻഡോസ് 7 മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഏകദേശം 10 വയസ്സായി. 2018 ഡിസംബറിലെ കണക്കുപ്രകാരം വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരിൽ 36.9 ശതമാനം ആളുകളും 7 ആണ് ഉപയോഗിക്കുന്നത്. […]
The post വിൻഡോസ് 7 നുള്ള പിന്തുണ 2020ഓടെ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും appeared first on TechLokam.
from TechLokam http://bit.ly/2DseHaa
via IFTTT
No comments:
Post a Comment