ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. വ്യാജ വാർത്തകൾ, ചൈൽഡ് പോണോഗ്രഫി എന്നിവയുടെ പ്രചരണം നിയന്ത്രിക്കാൻ കഴിയാത്ത വെബ്‌സൈറ്റുകൾക്കും, ആപ്പുകൾക്കും കൂടുതൽ പിഴ അല്ലെങ്കിൽ അവയുടെ സേവനം നിർത്തലാക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് ഐടി നിയമത്തിൽ കൊണ്ടുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഐടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യയിലെ പ്രധാനപ്പെട്ട സോഷ്യൽ മീഡിയ, ഇന്റർനെറ്റ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ ഇതിനുള്ള നീക്കം […]
The post വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾക്കും , ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഐടി ആക്ടിൽ ഭേദഗതി വരുന്നു appeared first on Tech Lokam.
from Tech Lokam http://bit.ly/2F68jY9
via IFTTT
No comments:
Post a Comment