2018ലെ പോലെ ഈ വർഷവും പുതുവത്സര ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ രംഗത്ത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. പുതുവൽസരം പ്രമാണിച്ച് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ മുഴുവൻ തുകയും ക്യാഷ്ബാക്ക് കൂപ്പണായി തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ ജിയോ പ്രഖ്യാപിച്ചത്. ക്യാഷ്ബാക്ക് എങ്ങിനെ നേടാം 399 റീചാർജ് പാക്ക് ചെയ്യുന്നവർക്ക് 399 രൂപയുടെ എജിയോ (Ajio) കൂപ്പയാണ് ക്യാഷ്ബാക്ക് പണം ലഭിക്കുക. റിലയൻസിന്റെ റീറ്റെയ്ൽ ഷോപ്പിങ് പോർട്ടലാണ് എജിയോ […]
The post ജിയോ പുതുവത്സര ഓഫർ – റീചാർജ് തുക മുഴുവൻ തിരിച്ചു നൽകും appeared first on Tech Lokam.
from Tech Lokam http://bit.ly/2AtkBpE
via IFTTT
No comments:
Post a Comment