ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ നിങ്ങൾ ഇപ്പോളും ഉപയോഗിക്കുന്നത് ഇന്റർനെറ്റ് എക്സ്പ്ലോറർ ആണോ? ആണെങ്കിൽ അതുപേക്ഷിച്ച് ഏതെങ്കിലും നവീന ബ്രൗസർ ഉപയോഗിക്കണം. ഇങ്ങനെ പറയുന്നത് മറ്റാരുമല്ല ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്രഷ്‌ടാവ് സാക്ഷാൽ മൈക്രോസോഫ്റ്റ് തന്നെ. മൈക്രോസോഫ്റ്റ് സൈബർ സെക്യൂരിറ്റി വിദഗ്‌ദ്ധന്‍ ക്രിസ് ജാക്സൺ മൈക്രോസോഫറ്റിന്റെ ടെക് കമ്മ്യൂണിറ്റി വെബ്സൈറ്റിലെ ബ്ലോഗ് വഴിയാണ് ബ്രൌസർ മാറ്റാനായി ആവശ്യപെട്ടിട്ടുള്ളത്. “The perils of using Internet Explorer as your default browser” എന്ന തലക്കെട്ടിലാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്. ഇന്റർനെറ്റ് എക്സ്പ്ലോറർ […]
The post ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപേക്ഷിച്ച് പുതിയ വെബ് ബ്രൗസർ ഉപയോഗിക്കാൻ നിർദ്ദേശം നൽകി മൈക്രോസോഫ്റ്റ് appeared first on TechLokam.
from TechLokam https://www.techlokam.in/2019/02/18/3734
via IFTTT
No comments:
Post a Comment