വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ ചേര്‍ക്കുന്നത്തിന് നിയന്ത്രണം വരുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 16 February 2019

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ ചേര്‍ക്കുന്നത്തിന് നിയന്ത്രണം വരുന്നു

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേയ്ക്ക് ആർക്ക് ആരേ വേണമെങ്കിലും ചേർക്കാമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ഇക്കാരണത്താൽ പലപ്പോഴും നമ്മൾ ചേരാൻ ആഗ്രഹമില്ലാത്ത ഗ്രൂപുകളിൽ നമ്മൾ അംഗങ്ങൾ ആകേണ്ടി വന്നിട്ടുണ്ടാകാം. ഇതിനൊക്കെയുള്ള ഒരു പരിഹാരം അണിയറയിൽ ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്. പുതിയ ഫീച്ചറിലൂടെ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിനെ തടയാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന വെബ്‌സൈറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചറിന്റെ ബീറ്റ വേര്‍ഷന്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്ട്‌സ്ആപ്പിന്റെ ഐഫോൺ ആപ്പിലായിരിക്കും […]

The post വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ ചേര്‍ക്കുന്നത്തിന് നിയന്ത്രണം വരുന്നു appeared first on TechLokam.



from TechLokam http://bit.ly/2SQTjE0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages