സ്പോട്ടിഫൈ മ്യൂസിക് സ്ട്രീമിങ് സേവനം ഇന്ത്യയിലും ആരംഭിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 27 February 2019

സ്പോട്ടിഫൈ മ്യൂസിക് സ്ട്രീമിങ് സേവനം ഇന്ത്യയിലും ആരംഭിച്ചു

സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ജനപ്രിയ ഓൺലൈൻ മ്യൂസിക് സ്ട്രീമിങ് കമ്പനിയായ സ്പോട്ടിഫൈ അവരുടെ സേവനം ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു. വെബ്, ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ സേവനം ഇന്ത്യയിൽ ഉപയോഗിക്കാം. മുൻപ് സ്പോട്ടിഫൈ ഇന്ത്യയിൽ ലഭ്യമല്ലായിരുന്നു. ഇന്ത്യയിൽ വിപിഎൻ ഉപയോഗിച്ച് മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഫെബ്രുവരി 27 മുതൽ വിപിഎൻ ഒന്നുമില്ലാതെ ആർക്കും അവരുടെ സേവനം ഉപയോഗിക്കാം. നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സ്‌പോട്ടിഫൈ പറഞ്ഞു. സ്‌പോട്ടിഫൈ സേവനം തുടങ്ങുന്ന 79മത്തെ […]

The post സ്പോട്ടിഫൈ മ്യൂസിക് സ്ട്രീമിങ് സേവനം ഇന്ത്യയിലും ആരംഭിച്ചു appeared first on TechLokam.



from TechLokam https://ift.tt/2IHe1lP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages