ഫുട്ബോൾ മലബാറുകാർക്ക് ഖൽബാണ്. അതുകൊണ്ട് രണ്ടു കൈയ്യും നീട്ടിയാണ് ഫുട്ബോൾ ടർഫുകളെ മലബാറിലെ കാൽപന്ത് പ്രേമികൾ സ്വീകരിച്ചിരിക്കുന്നത്. പുതിയ പുതിയ ടർഫുകളാണ് ഓരോ മാസവും മലബാറിന്റെ പലഭാഗത്തായി ഉയരുന്നത്. ഏറ്റവും അടുത്തുള്ള ടർഫ് ഏതാണ്? അവിടെ എപ്പോഴൊക്കെയാണ് ഒഴിവുള്ളത്? ഓരോ സമയത്തെയും അവിടുത്തെ ചാർജ് എത്രയാണ്? തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഇനി അധികം ബുദ്ധിമുട്ടേണ്ട. നിങ്ങളെ സഹായിക്കാൻ പ്ലേസ്പോട്സ് എന്ന പേരിൽ ഒരു ആൻഡ്രോയ്ഡ് ആപ്പ് ഇറങ്ങിയിട്ടുണ്ട്. കോഴിക്കോട് യു.എൽ.സി.സി. സൈബർ പാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിയായ സോഫ്റ്റ് […]
The post ഫുട്ബോൾ ടർഫ് കണ്ടെത്താനും ബുക്ക് ചെയ്യാനും ആൻഡ്രോയ്ഡ് ആപ്പ് appeared first on TechLokam.
from TechLokam https://ift.tt/2H2DuUt
via IFTTT
No comments:
Post a Comment