കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക റോബോട്ട് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 19 February 2019

കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക റോബോട്ട്

മനുഷ്യ രൂപത്തിലുള്ള റോബോട്ടിനെ ഇന്ത്യയിൽ പോലീസ് സേനയിൽ ആദ്യമായിട്ട് ഉപയോഗിക്കുന്ന സംസഥാനമായി കേരളം. ഇതോടെ രാജ്യത്ത് പൊലീസ് സേനയിൽ റോബോട്ടിനെ ഉപയോഗിക്കുന്ന നാലാമത് രാജ്യമാകും ഇന്ത്യ. കെപി-ബോട്ട് എന്ന പേരിലാണ് നമ്മുടെ ‘മലയാളി’ റോബോട്ട് അറിയപ്പെടുക. റോബോട്ടിന്റെ ഭാഷ ഇംഗ്ലീഷാണ്. കേരള പോലീസ് സൈബർ ഡോമും കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടികും സംയുക്തമായാണ് റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. എഡിജിപി മനോജ് എബ്രഹാം ആണ് റോബോട്ടിന്റെ പ്രത്യേകതകൾ വിവരിച്ചു കൊണ്ട് റോബോട്ടിനെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. സന്ദര്‍ശകരെ […]

The post കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക റോബോട്ട് appeared first on TechLokam.



from TechLokam http://bit.ly/2Gy9Qa8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages