സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വക മലയാളത്തിന് പുതിയൊരു യൂണികോഡ് ഫോണ്ട് കൂടെ. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക് ആണ്. ഫോണ്ടിന്റെ ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിർവഹിച്ചത്. ഏകദേശം ഒരു വർഷമെടുത്തു ഈ പദ്ധതി പൂർത്തീകരിക്കാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിനു വേണ്ട സാമ്പത്തിക സഹായം നൽകിയത്. “എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന ലക്ഷ്യവുമായി സ്വതന്ത്ര […]
The post ഗായത്രി – മലയാളം ഭാഷക്ക് പുതിയൊരു യൂണികോഡ് ഫോണ്ട് appeared first on TechLokam.
from TechLokam https://ift.tt/2Iv3ZnB
via IFTTT
No comments:
Post a Comment