പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട അന്ന് മുതൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികൾ ഉൾപ്പെടെയുള്ള സകല ഇന്ത്യക്കാരും പ്രതിഷേധം തുടങ്ങിയിരുന്നു. ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നു ആക്രമണം നടത്തിയ വാർത്ത പുറത്തു വന്നതോടെ ഇന്ത്യക്കാരുടെ ‘പൊങ്കാല’ ഇടൽ അതിന്റെ പാരമ്യത്തിലാണ്. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ കമന്റിടുന്നുണ്ടെങ്കിലും മലയാളികളാണ് ഏറ്റവും കൂടുതൽ. പല കമന്റുകളിലും മലയാളികള്‍ ഇമ്രാന്‍ ഖാനെതിരെ അശ്ലീല വര്‍ഷവും യുദ്ധത്തിനുള്ള വെല്ലുവിളികളും നടത്തുന്നുണ്ട്. “ഒരു പൂമാത്രം […]
The post ഇമ്രാൻ ഖാന്റെ ഫെയ്‌സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു appeared first on TechLokam.
from TechLokam https://ift.tt/2BUKm2H
via IFTTT
No comments:
Post a Comment