വിൻഡോസ് ലൈറ്റ് എന്ന കോഡ് നെയ്മിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ ഒരു പുതിയ പതിപ്പിന്റെ നിർമ്മാണത്തിലാണ്. ഇരട്ട ഡിസ്പ്ലേ ഉള്ള ഉപകാരണങ്ങളെയും ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള ലോ എൻഡ് കമ്പ്യൂട്ടറുകളെയുമാണ് ഈ പതിപ്പ് ലക്ഷ്യംവെക്കുന്നത്. മടക്കാൻ കഴിയുന്ന ഡിസ്പ്ലേ ഉള്ള ഉപകരണങ്ങളും ഇതിൽ ഉൾപ്പെടും. 2019 മെയിൽ നടക്കാനിരിക്കുന്ന ബിൽഡ് ഡെവലപ്പർ കോൺഫെറൻസിൽ വെച്ചാകും പുതിയ ഒഎസ് അവതരിപ്പിക്കുക. വിൻഡോസ് ഉപയോഗിക്കുന്ന ഡെവലപ്പർമാർക്കായി മൈക്രോസോഫ്റ്റ് എല്ലാ വർഷവും നടത്തുന്ന ഒരു ഇവന്റാണ് ബിൽഡ് ഡെവലപ്പർ കോൺഫെറൻസ്. വിൻഡോസ് […]
The post വിൻഡോസ് ലൈറ്റ് – മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിൽ appeared first on TechLokam.
from TechLokam https://www.techlokam.in/2019/03/07/3921
via IFTTT
No comments:
Post a Comment