ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 May 2019

ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും

ഇ വാർത്ത | evartha
ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും

മുൻപ് മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടായ സമാന അനുഭവം ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗിനും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത ഡൽഹിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് കസേരകള്‍ ഒഴിഞ്ഞു കിടന്നു.

ബിജെപിയുടെ ഡൽഹി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ മനോജ് തിവാരിക്കും മുന്‍ ക്രിക്കറ്റര്‍ ഗൗതംഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിനാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം ഉണ്ടായിരുന്നു. അന്ന് ഒഴിഞ്ഞ കസേരകള്‍ ഒളിപ്പിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം വാര്‍ത്തയായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha http://bit.ly/2VfBj8t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages