ഇ വാർത്ത | evartha
കേരളത്തില്‍ ഇടത് മുന്നണിക്ക് മൂന്ന് സീറ്റ് മാത്രം; സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. ആകെയുള്ള 20 സീറ്റിൽ 15 മുതൽ 16 വരെ സീറ്റാണ് സര്‍വെ യുഡിഎഫിന് പ്രവചിക്കുന്നത്.
അതേസമയം, ഇടത് മുന്നണി അഞ്ച് സീറ്റ് മുതൽ മൂന്ന് സീറ്റ് വരെ നേടാമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് ലഭിച്ചേക്കാവുന്നത് പരമാവധി ഒരു സീറ്റാണെന്നും സര്‍വെ പറയുന്നു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha http://bit.ly/2HAj8jR
via IFTTT
No comments:
Post a Comment