പാലാ ഇടത്തേക്ക്, ചരിത്ര വിജയം നേടി മാണി സി കാപ്പന്‍; 2943 വോട്ടുകളുടെ ഭൂരിപക്ഷം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 27 September 2019

പാലാ ഇടത്തേക്ക്, ചരിത്ര വിജയം നേടി മാണി സി കാപ്പന്‍; 2943 വോട്ടുകളുടെ ഭൂരിപക്ഷം

ഇ വാർത്ത | evartha
പാലാ ഇടത്തേക്ക്, ചരിത്ര വിജയം നേടി മാണി സി കാപ്പന്‍; 2943 വോട്ടുകളുടെ ഭൂരിപക്ഷം

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. യുഡിഎഫ് കോട്ടകള്‍ എല്ലാം തന്നെ തകര്‍ത്താണ് മാണി സി കാപ്പന്‍ വിജയം നേടിയത്. 2943 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പന്‍ നേടിയത്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2nbUb7L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages