കെ സുരേന്ദ്രന്‍ പതിനായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കും; മൂന്ന് മണ്ഡലങ്ങളിലും എൻഡിഎക്ക് ജയസാധ്യത: ടിപി സെൻ കുമാർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 13 October 2019

കെ സുരേന്ദ്രന്‍ പതിനായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കും; മൂന്ന് മണ്ഡലങ്ങളിലും എൻഡിഎക്ക് ജയസാധ്യത: ടിപി സെൻ കുമാർ

ഇ വാർത്ത | evartha
കെ സുരേന്ദ്രന്‍ പതിനായിരം വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കും; മൂന്ന് മണ്ഡലങ്ങളിലും എൻഡിഎക്ക് ജയസാധ്യത: ടിപി സെൻ കുമാർ

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എക്ക് ജയസാധ്യതയെന്ന് മുൻ ഡി ജി പി ടിപി സെൻ കുമാർ. കോന്നി മണ്ഡലത്തില്‍ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കെ സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും സെൻകുമാർ പറഞ്ഞു.

അതേപോലെ തന്നെ ശബരിമല തന്നെയാണ് കോന്നിയിൽ പ്രധാന ചർച്ച വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മണ്ഡലത്തിലെ കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു സെൻകുമാർ. നിലവില്‍ കോന്നിയില്‍ വാശിയേറിയ തൃകോണ മത്സരത്തില്‍ വിജയിച്ച് കയറാനുള്ള തീവ്രപരിശ്രമമാണ് മൂന്ന് മുന്നണികളും നടത്തുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2OPsNsl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages