സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവും: റിസർവ് ബാങ്ക് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 2 October 2019

സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവും: റിസർവ് ബാങ്ക്

ഇ വാർത്ത | evartha
സാമ്പത്തിക പ്രതിസന്ധി: ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവും: റിസർവ് ബാങ്ക്

ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണെന്നും നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പി‌എം‌സി ബാങ്കിലെ പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക മേഖലയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളിലെ ഓഹരികള്‍ വിപണിയിൽ ഒരു ശതമാനം വരെ ഇടിവ് നേരിടുകയുണ്ടായി.

ഇതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ പ്രസ്താവന. രാജ്യത്തെ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ചില ബാങ്കുകളെക്കുറിച്ച് ചില സ്ഥലങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്, ഇത്തരം അഭ്യൂഹങ്ങൾ നിക്ഷേപകരിൽ ഉത്കണ്ഠയുണ്ടാക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2peBfq4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages