രാജ്യ തലസ്ഥാനത്ത് ജെയ്‌ഷെ ഭീകര്‍ കടന്നെന്ന് റിപ്പോര്‍ട്ട്; സുരക്ഷ കൂടുതല്‍ ശക്തമാക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 2 October 2019

രാജ്യ തലസ്ഥാനത്ത് ജെയ്‌ഷെ ഭീകര്‍ കടന്നെന്ന് റിപ്പോര്‍ട്ട്; സുരക്ഷ കൂടുതല്‍ ശക്തമാക്കി

ഇ വാർത്ത | evartha
രാജ്യ തലസ്ഥാനത്ത് ജെയ്‌ഷെ ഭീകര്‍ കടന്നെന്ന് റിപ്പോര്‍ട്ട്; സുരക്ഷ കൂടുതല്‍ ശക്തമാക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കടന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എട്ടിലധികം ഭീകരര്‍ കടന്നതായാണ് സൂചന. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ചാവേര്‍ ആക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരിലും, പഞ്ചാബിലും സുരക്ഷ വര്‍ധിപ്പിച്ചു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് കേന്ദ്രീകൃത സംഘടകള്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്ക നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പലയിടങ്ങളിലും ജാ​ഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2oGOY8S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages