തുലാവര്‍ഷം ശക്തമാകുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 18 October 2019

തുലാവര്‍ഷം ശക്തമാകുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

ഇ വാർത്ത | evartha
തുലാവര്‍ഷം ശക്തമാകുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

Asphalt road.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനത്തതോടെ ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഒറ്റതിരിഞ്ഞ്‌ ശക്തമായ മഴയക്കാണ് സാധ്യത. 22 വരെ മഴ തുടരും. തുലാവര്‍ഷം ശക്തിപ്പെട്ടതോടെ കാറ്റിന്റെ വേഗതയും കൂടി. ശക്തമായ ഇടിയ്ക്കും മിന്നലിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ കേരള തീരത്തു മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/35JP9kS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages