ഇ വാർത്ത | evartha
കൊല്ലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരി മരിച്ചു

കൊല്ലം: നാലുവയസായ പെണ്‍കുട്ടി അമ്മയുടെ മര്‍ദ്ദനമേറ്റ് മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് യുവതി മര്‍ദ്ദിച്ചെന്നാണ് വിവരം. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2LN6ama
via IFTTT
No comments:
Post a Comment