ഇ വാർത്ത | evartha
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദിന് വിജയം

ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവരുന്നു. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടി ജെ വിനോദിന് വിജയം. 3673 വോട്ടിനാണ് വിനോദിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയി രണ്ടാം സ്ഥാനത്ത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ടി ജെ വിനോദ് ലീഡ് നിലനിര്‍ത്തിയിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2JhkrGg
via IFTTT
No comments:
Post a Comment