ഇ വാർത്ത | evartha
‘പൂതന’ പ്രയോഗം തള്ളി മന്ത്രി സുധാകരന്‍; ‘ഷാനിമോള്‍ സഹോദരിയെപ്പോലെ’

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ ‘പൂതന’യെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. മാധ്യമങ്ങളാണ് അനാവശ്യവിവാദമുണ്ടാക്കുന്നത്. ഷാനിമോള്‍ തനിക്ക് സ്വന്തം സഹോദരിയെപ്പോലെയാണെന്നും സുധാകരന്‍ വിശദീകരിച്ചു.
അതേസമയം ജി സുധാകരന്റെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപവാസസമരം നടത്താനാണ് തീരുമാനം. ജി സുധാകരനെ വിമര്‍ശിച്ച് വിഎം സുധീരനും രംഗത്തുവന്നിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2OlcTW9
via IFTTT
No comments:
Post a Comment