ഇ വാർത്ത | evartha
വട്ടിയൂര്‍ക്കാവില്‍ ശക്തമായ തിരിച്ചുവരവ് നടത്തി എല്‍ഡിഎഫ്; വി കെ പ്രശാന്തിന് ലീഡ്

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് ലീഡ് നിലനിര്‍ത്തുകയാണ്. 2552 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് നിന്നിരുന്ന എല്‍ ഡിഎഫ് ശക്തമായ മുന്നേറ്റമാണ് മണ്ഡലത്തില്‍ നടത്തിയിരിക്കുന്നത്.
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2JczSPZ
via IFTTT
No comments:
Post a Comment