മുസ്ലീങ്ങൾക്ക് മസ്ജിദിനായി പകരം 5 ഏക്കർ ഭൂമി: രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 8 November 2019

മുസ്ലീങ്ങൾക്ക് മസ്ജിദിനായി പകരം 5 ഏക്കർ ഭൂമി: രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കും

ഇ വാർത്ത | evartha
മുസ്ലീങ്ങൾക്ക് മസ്ജിദിനായി പകരം 5 ഏക്കർ ഭൂമി: രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കും

അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ വിധി. മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മസ്ജിദ് നിർമ്മിക്കാൻ പകരം 5 ഏക്കർ ഭൂമി നൽകാനും സുപ്രീം കോടതിയുടെ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.

കേന്ദ്രസർക്കാർ ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും ആ ട്രസ്റ്റിന് ഭൂമി കൈമാറണമെന്നും വിധിയിൽ പറയുന്നു. ട്രസ്റ്റ് തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും സുപ്രീം കോടതി വിധിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/33GwlBP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages