വകുപ്പ് വിഭജനം പൂര്‍ത്തിയായി;ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയില്‍ സോണിയയും മമതയും പങ്കെടുക്കില്ല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 27 November 2019

വകുപ്പ് വിഭജനം പൂര്‍ത്തിയായി;ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയില്‍ സോണിയയും മമതയും പങ്കെടുക്കില്ല

ഇ വാർത്ത | evartha
വകുപ്പ് വിഭജനം പൂര്‍ത്തിയായി;ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയില്‍ സോണിയയും മമതയും പങ്കെടുക്കില്ല

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് ശിവാജി പാര്‍ക്കിലായിരിക്കും ചടങ്ങ് നടക്കുക.

ചടങ്ങില്‍ മൂന്ന് നേതാക്കളെയും ശിവസേന പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും വിട്ടുനിന്നേക്കുമെന്നാണ് സൂചന. ശിവസേനയ്ക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 13 മന്ത്രിമാരും എന്‍സിപിക്ക് 15 മന്ത്രിമാരുമാണ് സഭയില്‍ ഉണ്ടാകുക.എന്‍സിപിയുടെ പ്രഫുല്‍ പട്ടേലായിരിക്കും ഉപമുഖ്യമന്ത്രി. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ എന്‍സിപിയില്‍ നിന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പാര്‍ട്ടിയില്‍ നിന്നും ചില വകുപ്പുകളിലേക്കുള്ള മന്ത്രിമാര്‍ ഇന്ന തന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2L1sPdN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages