ഇ വാർത്ത | evartha
ശരത് പവാറിനെ വീട്ടില്‍ സന്ദര്‍ശിച്ച് ബിജെപി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ബിജെപിനേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു.
ബിജെപി എംപി സഞ്ജയ് കാക്കഡെയാണ് പവാറുമായി വീട്ടിലെത്തി ഇന്ന് ചര്‍ച്ച നടത്തിയത്.എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ ബിജെപി എംപിയായ സഞ്ജയ് കാക്കഡെ നേരത്തെ എന്‍സിപി പ്രവര്‍ത്തകനായിരുന്നു.
അജിിത് പവാര്‍ ചില എന്‍സിപി എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയുമായി കൈകോര്‍ത്താണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് അജിത് പവാറിനെ ശരത് പവാറും മറ്റ് എന്‍സിപി എംഎല്‍എമാരും തള്ളിപ്പറയുകയായിരുന്നു. ഇവര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവാദം നല്‍കിയ ഗവര്‍ണര്‍ അനുമതി നല്‍കിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ത്രികക്ഷിമുന്നണികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കുകയാണ
Copyright © 2019 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2KPwivN
via IFTTT
No comments:
Post a Comment