തൃപ്തി ദേശായി ശബരിമലയിലേക്ക്; നെടുമ്പാശേരി വിമാനതാവളത്തിലെത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 25 November 2019

തൃപ്തി ദേശായി ശബരിമലയിലേക്ക്; നെടുമ്പാശേരി വിമാനതാവളത്തിലെത്തി

ഇ വാർത്ത | evartha
തൃപ്തി ദേശായി ശബരിമലയിലേക്ക്; നെടുമ്പാശേരി വിമാനതാവളത്തിലെത്തി

തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിനായി പുറപ്പെട്ടു. അവര്‍ നെടുമ്പാശേരി വിമാനതാവളത്തിലെത്തിയിട്ടുണ്ട്. ബിന്ദുഅമ്മിണ്ണിയും ഭൂമാതാബ്രിഗേഡിലെ അഞ്ചുപേരും തൃപ്തിയ്‌ക്കൊപ്പം ശബരിമല സന്ദര്‍ശനസംഘത്തിലുണ്ട്.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സ്്‌റ്റേയില്ലെന്ന് അവര്‍ പ്രതികരിച്ചു. നെടുമ്പാശേരി വിമാനതാവളത്തില്‍ പുലര്‍ച്ചെയാണ് ഇവരെത്തിയത്. കോട്ടയം വഴി ശബരിമലയിലേക്ക് തിരിക്കാനാണ് തീരുമാനം.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2OHVAgF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages