മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങള്‍ക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജികള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 November 2019

മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങള്‍ക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജികള്‍

ഇ വാർത്ത | evartha
മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങള്‍ക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജികള്‍


ദില്ലി: മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക് എതിരെ സുപ്രിംകോടതിയില്‍ മൂന്ന് മുന്നണികള്‍. ശിവസേന,കോണ്‍ഗ്രസ്,എന്‍സിപി കക്ഷികളാണ് സുപ്രിംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. മഹാരാഷ്ട്ര വിഷയത്തില്‍ ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശത്തോടുകൂടിയുള്ളതുമാണ്. റിട്ട് ഹര്‍ജി ഉടന്‍ പരിഗണിക്കണെന്നും കക്ഷികള്‍ ആവശ്യപ്പെട്ടു.
ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് വിട്ട ഒന്‍പത് എന്‍സിപി എംഎല്‍എമാരില്‍ രണ്ട് പേര്‍ കൂടി എന്‍സിപിയിലേക്ക് ഇന്ന് തിരികെയെത്തി.

എന്‍സിപിയുടെ വിമത എംഎല്‍എമാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബന്‍സോഡെയുമാണ് ഇന്ന് മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തിനെത്തിയത്. ഡല്‍ഹിയിലേക്ക് പോകുന്നവരുടെ ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും ഇരുവരും പോയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2ObwSpP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages